March 29, 2007

ഒരു സംശയം...

ബൂലൊകത്തില്‍ വക്കീല്‍ ഭാഗം ചെയ്യുന്ന ആരെങ്കിലും / പെര്‍സൊണല്‍ വിഭാഗത്തില്‍ ജ്വാലി ചെയ്യുന്ന ആരെങ്കിലും മറുപടി തന്നാല്‍ കൊള്ളാം...
ഇപ്പോള്‍ പല കമ്പനികളും മിനിമം 1 വര്‍ഷം ജോലി ചെയ്തോളാമെന്ന കരാര്‍ സ്റ്റാമ്പ് പേപ്പറില്‍ എഴുതിക്കുന്നുണ്ട് (ഇല്ലെങ്കില്‍ penalty charge ചെയ്യുമെന്നും).
ഉദ്യൊഗാര്‍ത്ഥിയെ പേടിപ്പിച്ചു നിര്‍ത്തുക എന്നതില്‍ക്കവിഞ്ഞ് ഇതിനു വല്ല legal sanctity യുമുണ്ടോ ? കോടതിയില്‍ പൊയാല്‍ ജോലിക്കാരനു പണി കിട്ട്വോ ?

2 comments:

പയ്യന്‍‌ said...

നാലു ലോകോത്തരകമ്പനികള്‍ക്ക് മറുപടി കൊടുത്ത ഒരു കത്തു തരാം. പിന്നെ ഒരുത്തനും മിണ്ടില്ലാ.....................

നന്ദു കാവാലം said...

ഒരുപാടൊരുപാടു ശങ്കകളുമായി അലയുന്ന ചാങ്ങാതീ, താഴേക്ക് താഴേക്ക് വരി വരിയായി എഴുതിയാല്‍ കവിത പോലെ ...നേരെ അടുപ്പിച്ചെഴുതിയാല്‍ കഥ പോലെ...അത്രേയുള്ളു. എങ്ങിനെയുണ്ടെന്നു പറഞ്ഞുമില്ല...