(ഇതെന്റെ 4 വയസ്സുകാരന് മകന് ഉണ്ടാക്കി പറഞ്ഞു തന്നതാണ്)
ഒരു കാട്ടില്‍ ഒരു ആമയും മുയലും സിംഹവും ഉണ്ടായിരുന്നു. ആമ ഓട്ടത്തില്‍ ഫസ്റ്റ് ആയതു കാരണം അവനു ഭയങ്കര ഗമയായിരുന്നു. സിംഹത്തിനു അവനെ ദേഷ്യമായി. ആമയും സിംഹവും കൂടി ഓട്ടമത്സരം വച്ചു. കുരങ്ങന് ചേട്ടന് 1,2,3.... പറഞ്ഞു. വാലാട്ടും കിളി വിസിലടിച്ചു. ആനച്ചേട്ടന് ഫ്ലാഗ് വീശി. ആമയും സിംഹവും ഒറ്റയോട്ടം. സിംഹം ഫസ്റ്റടിച്ചു. ആന ആമയെ നിലത്തടിച്ചു.
കഥേം കഴിഞ്ഞു......................
February 08, 2007
Subscribe to:
Post Comments (Atom)
2 comments:
മോന് പറഞ്ഞുതന്ന കഥ നന്നായി.:)
സന്തോഷം... അച്ഛനമ്മമാര്‍ക്ക് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം
Post a Comment