ബൂലൊകത്തില്‍ വക്കീല്‍ ഭാഗം ചെയ്യുന്ന ആരെങ്കിലും / പെര്‍സൊണല്‍ വിഭാഗത്തില്‍ ജ്വാലി ചെയ്യുന്ന ആരെങ്കിലും മറുപടി തന്നാല്‍ കൊള്ളാം...
ഇപ്പോള്‍ പല കമ്പനികളും മിനിമം 1 വര്‍ഷം ജോലി ചെയ്തോളാമെന്ന കരാര്‍ സ്റ്റാമ്പ് പേപ്പറില്‍ എഴുതിക്കുന്നുണ്ട് (ഇല്ലെങ്കില്‍ penalty charge ചെയ്യുമെന്നും).
ഉദ്യൊഗാര്‍ത്ഥിയെ പേടിപ്പിച്ചു നിര്‍ത്തുക എന്നതില്‍ക്കവിഞ്ഞ് ഇതിനു വല്ല legal sanctity യുമുണ്ടോ ? കോടതിയില്‍ പൊയാല്‍ ജോലിക്കാരനു പണി കിട്ട്വോ ?
March 29, 2007
Subscribe to:
Posts (Atom)