ഇന്നലെ ഞാന്‍ കടന്ന് പോയ വഴിയാണിതെന്നു കണ്ടാല്‍ പറയില്ല...
ഇന്നലെ ആകെ ഉണങി വരണ്ട് കിടന്നിരുന്നു ഈ വഴിയാകെ... എങ്ങും ഊഷരമായ തവിട്ടു നിറം മാത്രം.....ചക്രവാളം വരെ.... മനസ്സു ചത്തുകൊണ്ടാണ് ഓരോ അടിയും മുന്നോട്ട് വച്ചത്.....
ഇന്നലെ ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. പാതയോരങ്ങളിലെല്ലാം കണ്ണിനു കുളിര്‍മ നല്‍കിക്കൊണ്ട് ജീവന്റെ പുതു നാമ്പുകള്‍ മുളപൊട്ടിയിരിക്കുന്നു.എങ്ങും തളിരുകള്‍.......
February 07, 2007
Subscribe to:
Post Comments (Atom)
4 comments:
പ്രിയ സുഹൃത്തേ..
ബൂലോഗത്തിന്റെ സ്നേഹത്തിലേക്ക് സ്വാഗതം.
എല്ലാം ആര്ഭാടമാവട്ടേ!
നന്ദി, വീ യെം....ആദ്യത്തെ കമന്റ് തന്നെ താങ്കളുടെ അടുത്തുനിന്നു കിട്ടിയതില്‍ സന്തോഷം
സ്വാഗതം
നന്ദി, അമ്മായി....ഞാനും തൃശ്ശുര്ക്കാരനാണ്.വിശാല്‍ ജി യുടെയും, കുറുക്കനതുല്യ യുടെയും അയല്പക്കക്കാരനാണ്- ആമ്പല്ലൂര്‍
Post a Comment