tag:blogger.com,1999:blog-1880807558563654290.post1128910677052058432..comments2023-04-26T21:01:23.519+05:30Comments on പെന്‍ഡുലം: പോസ്റ്റ്മോര്‍ട്ട മുറിയില്‍....സനോജ് കിഴക്കേടംhttp://www.blogger.com/profile/15172600922496251692noreply@blogger.comBlogger3125tag:blogger.com,1999:blog-1880807558563654290.post-14274444550337202822007-03-15T17:20:00.000+05:302007-03-15T17:20:00.000+05:30സനോജേ, ഇത് സനൊജിന്റെ അനുഭവമാണെന്നു തോന്നിയത് കൊണ്ട...സനോജേ, ഇത് സനൊജിന്റെ അനുഭവമാണെന്നു തോന്നിയത് കൊണ്ടാണൊ എന്തൊ, വളരെ റ്റച്ചിങ്ങ് ആയിരുന്നു... എഴുതുക ഇനിയുംസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1880807558563654290.post-50038394685536575442007-03-12T18:24:00.000+05:302007-03-12T18:24:00.000+05:30സനോജേ,പോസ്റ്റുകളെല്ലാം വായിച്ചു. എല്ലാത്തിനെ കുറിച...സനോജേ,

പോസ്റ്റുകളെല്ലാം വായിച്ചു. എല്ലാത്തിനെ കുറിച്ചുള്ള അഭിപ്രായവും ഒന്നിച്ചു കൊടുക്കുന്നു.

പോസ്റ്റ്മോര്‍ട്ട മുറിയില്‍.... :
വേദനിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പെന്ന നിലയില്‍ നന്നായിട്ടുണ്ട്.
“വസാംസി ജീര്‍ണ്ണാനി യഥാ വിഹായ“യുടെ അര്‍ത്ഥം കൂടി ഒരു നോട്ട് ആയി എഴുതിയിരുന്നെങ്കില്‍ എന്നെ പോലുള്ളവര്‍ക്ക് ‘ഊഹങ്ങള്‍‘ ഒഴിവാക്കാമായിരുന്നു.

കോണ്‍ഫിഡന്‍സ് ബില്‍ഡര്‍:

കുഞ്ഞേ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍.... :
“കണ്ണന് ഇന്നു കരയാതിരിക്കട്ടേ ഈശ്വരാ... ഞാന്‍ ചെന്ന്യായകം പുരട്ടീട്ട് ണ്ട്...” - സ്നേഹവും നിസ്സഹായതാവസ്ഥയും കലര്‍ന്ന ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു.

മകന്:
സുന്ദരം. മനസ്സിലൊരു മഴ പെയ്തു.

ആശാരി മാധവന്:
ഹും.......... ഇതു ഒരുപാട് കേട്ടതല്ലേ. എഴുത്തിലോ തന്തുവിലോ ഒരു പുതുമ തോന്നിയില്ല.

മകന് അഛനു പറഞ്ഞു തന്ന കഥ :
:-) നിഷ്കളങ്കം! ചിണ്ടിലൊരു ചിരി വിടര്‍ന്നു.

ഉഷ്ണഭൂമിയില്‍ മഴ പെയ്താല്‍... :
മനസ്സിന്റ്റെ ഉഷ്ണഭൂമിയിലും നാമ്പുകള്‍ മുളപൊട്ടി തളിരുകള്‍ ദൃശ്യമാകട്ടെ.......

ഇനിയും ഒരുപാടെഴുതുക.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-1880807558563654290.post-66173962899560078872007-02-27T15:53:00.000+05:302007-02-27T15:53:00.000+05:30മോബ് ചാനല്‍ http://www.mobchannel.com സ്പോണ്സര്...മോബ് ചാനല്‍ http://www.mobchannel.com സ്പോണ്സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്‍ട്രികള്‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 (നാളെ) ആണ്.വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttps://www.blogger.com/profile/04737964149913034728noreply@blogger.com